The easiest way to blog the interesting things you find on the web. Supports Blogger, Wordpress, Typepad, Live Journal, Movable Type, and Vox.learn more»
എ.എഫ്.സി. നിര്‍ദേശിച്ച യോഗ്യതകളുള്ള ജനറല്‍ സെക്രട്ടറി, അദ്ദേഹത്തിനു കീഴില്‍ ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്ന രീതിയിലാണ് കെ.എഫ്.എ.യുടെ ഘടന പുനഃസംഘടിപ്പിക്കേണ്ടിയിരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇപ്പോള്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് അധികാരം നഷ്ടമാവുമെന്നതാണ് പുനഃസംഘടന നടപ്പാക്കാത്തതിനു കാരണം. ഹോം ആന്‍ഡ് എവേ രീതിയില്‍ സംസ്ഥാന ലീഗ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട കെ.എഫ്.എ., എറണാകുളം ജില്ലാ ലീഗിനെ സംസ്ഥാന ലീഗായി ചിത്രീകരിച്ച് എ.എഫ്.സി.യെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
copy and paste this stylesheet into your blog template...